tag:blogger.com,1999:blog-5102198394500812499.post7616866715451197381..comments2023-04-01T13:18:02.017+05:30Comments on Yesudasan's 'Asadhu': Design & Peoplehttp://www.blogger.com/profile/14693484221978576777noreply@blogger.comBlogger2125tag:blogger.com,1999:blog-5102198394500812499.post-60550826442143188172010-09-10T07:19:15.264+05:302010-09-10T07:19:15.264+05:30മാവേലിക്കര(കെ.എസ്സ്.പിള്ള)കായംകുളം(ശങ്കർ) ഭരണിക്കാ...മാവേലിക്കര(കെ.എസ്സ്.പിള്ള)കായംകുളം(ശങ്കർ) ഭരണിക്കാവ്(യേശുദാസൻ)കുളനട(മന്ത്രി,ജോയ്)<br />ഒക്കെ കാർട്ടൂണിസ്റ്റുകൾക്കു ജനിച്ചു വളരാൻ പറ്റിയ വളക്കൂറുള്ള പ്രദേശം ആണ്.പന്തളം സി.എം.ഹോസ്പിറ്റൽ കനകജൂബിലി സ്മരണികയ്ക്കായി ജോയി നിരവധി കാർട്ടൂണുകൾ,മൗനവും വാചാലവും, ആയവ വരച്ചു തന്നു. രക്തപരിശോധനാ റിസൽട്ടിൽ ഏ ഗ്രൂപ്പ് എന്നു കണ്ടപ്പോൾ "തെറ്റി സിസ്റ്ററേ,<br />ഞാൻ ഐ ഗ്രൂപ് ആണ്" എന്നു പറയുന്ന രാഷ്ട്രീയ നേതാവിനെ(പന്തളം കാരൻ കവിയാവാണം) വരച്ചു തന്ന ജോയിയെ നന്ദിപൂർവ്വം സ്മരിക്കുന്നു.മന്ത്രിയുടെ അപൂർവ്വ കാർട്ടൂണുകളും ജീവചരിത്രകുറിപ്പും <br />നൽകിയ, യശ്ശശരീരയായ, മന്ത്രി പത്നിയേയും ഓർമ്മിക്കുന്നു.Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-5102198394500812499.post-61753421192760681852010-09-09T19:22:24.760+05:302010-09-09T19:22:24.760+05:30കുളനടയെക്കുറിച്ചുള്ള തലവാചകത്തിൽ ഒരു "ല"...കുളനടയെക്കുറിച്ചുള്ള തലവാചകത്തിൽ ഒരു "ല" കുറഞ്ഞു പോയിDr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.com