tag:blogger.com,1999:blog-5102198394500812499.post7022710628377182017..comments2023-04-01T13:18:02.017+05:30Comments on Yesudasan's 'Asadhu': Design & Peoplehttp://www.blogger.com/profile/14693484221978576777noreply@blogger.comBlogger2125tag:blogger.com,1999:blog-5102198394500812499.post-28811304974571994442010-11-25T09:26:37.367+05:302010-11-25T09:26:37.367+05:30നാഥേയം
കാര്‍ട്ടൂണിസ്റ്റ് നാഥന്റെ കാര്‍ട്ടൂണ്‍ ലേഖ...നാഥേയം<br /> കാര്‍ട്ടൂണിസ്റ്റ് നാഥന്റെ കാര്‍ട്ടൂണ്‍ ലേഖനങ്ങളുടെ (സകാര്ട്ടൂണ് ഹാസ്യലേഖന)സമാഹരം സിക്സര്‍ വായിച്ചു.കണ്ടു.ആസ്വദിച്ചു.മാരകായുധം നംബര് വണ്‍ ആയിരുന്നു ആദ്യനാഥസമാഹാരം. അപ്പോള്‍ ഇത് രണ്ടാം മാരകായുധം. പലരും ഈ ആയുധപ്രഹരത്താല് ബോധം കെടും. ചിലരെങ്കിലും ചത്തൊടുങ്ങിയിരുന്നെങ്കില്‍ എന്നും നാം വെറുതേ ആശിച്ചു പോകും. നാഥന് എന്ന കെ.സോമനാഥന് എന്ന റിട്ടയേര്‍ഡ് എഞ്ചിനീയര്‍ സ്വയം വരച്ച കാര്‍ട്ടൂണ്‍ സഹിതനുള്ള 20 ഹാസ്യ ലേഖനങ്ങള്‍ ആണ്് സാഹിത്യ പ്രവര്‍ത്തക സംഖം പുറത്തിറക്കിയ ഈ ചെറുപുസ്തകത്തിലെ ഉള്ളടക്കം.വില 60 രൂപാ.ഒറ്റയിരുപ്പില്‍ വായിച്ചു പോകും. നമുക്കു ഗ്രാമാന്തരങ്ങളില്‍ ചെന്നു തല്ലുകൊള്ളാം പ്രസ്സ് ഫോട്ടോഗ്രാഫറന്മാര് ഏറ്റുവാങ്ങേണ്ടി വരുന്ന തല്ലുകൊള്ളലുകളെ കുറിച്ചാണ്.കളിയല്ല വീഡിയോ കല്യാണം,കുരയ്ക്കും മന്ത്രി കടിക്കില്ല എന്നിങ്ങനെ പോകുന്നു ഹാസ്യലേഖനങ്ങള്‍ .ചങ്ങമ്പുഴയുടെ കവിത ഡി.പി.ഈ പിക്കാര്‍ എഡിറ്റുചെയ്താല് എന്നതാണ് ചങ്ങമ്പുഴ വിമര്‍ശിക്കപ്പെടുന്നു എന്ന ലേഖനത്തില്‍. മലയപ്പുലയന് എന്നത് ദലിതന് മലയനാ മാടത്തിന് ചാരത്ത് എന്നിങ്ങനെ പരിഷ്കരിക്കപ്പെടുന്നു. മൂന്നാമൂഴം അര്‍ജുനനെ നായകനാക്കിയുള്ള മഹാഭാരത ഭാക്ഷ്യം. വെട്ടിനിരത്തുക കഠോരലിപികളെ എന്ന ലേഖനം കാലികപ്രാധാന്യം അര്‍ഹിക്കുന്നു.പ്രത്യേകിച്ചും മലയാള ലിപിയ്ക്ക് അഞ്ഞൂറു വര്‍ഷത്തിലേറെ പഴക്കം ഉണ്ട് എന്ന് പ്രൊഫ.പുതുശ്ശേരി കണ്ടെത്തിയ നിലയില്‍. നാഥനില്‍ നിന്നും കൂടുതല്‍ നാഥേയം പ്രതീക്ഷിക്കുന്നു --Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-5102198394500812499.post-58925040030456784792010-11-25T09:25:15.654+05:302010-11-25T09:25:15.654+05:30ണ്ട എന്ന അക്ഷരത്തെ ഒഴിവാക്കുന്നതില്‍ പ്രതിക്ഷേധിച്...ണ്ട എന്ന അക്ഷരത്തെ ഒഴിവാക്കുന്നതില്‍ പ്രതിക്ഷേധിച്ചു മേലില്‍<br />കമന്റുന്നതല്ലDr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.com