tag:blogger.com,1999:blog-5102198394500812499.post4804673224492762008..comments2023-04-01T13:18:02.017+05:30Comments on Yesudasan's 'Asadhu': Design & Peoplehttp://www.blogger.com/profile/14693484221978576777noreply@blogger.comBlogger4125tag:blogger.com,1999:blog-5102198394500812499.post-8755746094358109712010-10-19T14:07:17.127+05:302010-10-19T14:07:17.127+05:30Dear all,
really admire the way Dr Kanam Sankara P...Dear all,
really admire the way Dr Kanam Sankara Pillai writes his comments. So much of clarity and information in every sentence. Thank you very much for your insights. Thank you.
Yours truly,
Krishna Prasad,
Kerala state, India.Anonymousnoreply@blogger.comtag:blogger.com,1999:blog-5102198394500812499.post-8975078387150450882010-10-17T17:59:56.699+05:302010-10-17T17:59:56.699+05:30ആദ്യമായി ജ്ഞാനപീഠം കയറിയത് കേരളത്തില്‍ നിന്നുള്ള ഒ...ആദ്യമായി ജ്ഞാനപീഠം കയറിയത് കേരളത്തില്‍ നിന്നുള്ള ഒരു ശങ്കരനായിരുന്നതിനാല് കേരളത്തില്‍ നിന്ന്
ജ്ഞാനപീഠ അവാര്‍ഡ് കിട്ടുന്നവരെല്ലാം ശങ്കരന് മാര്‍ ആയിരിക്കും.അതിനാല്‍ തകഴിച്ചേട്ടനതു കിട്ടും.പക്ഷേ
അതിനു മുമ്പ് ശങ്കരന് നമ്പൂതിരിപ്പാടിനും ഡോ.കാനം ശങ്കരപ്പിള്ളയ്ക്കും അതു കിട്ടണം എന്നോ മറ്റോ ആയിരുന്നു കാര്‍ട്ടൂണ്‍.Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-5102198394500812499.post-53005573509681903142010-10-17T11:46:31.050+05:302010-10-17T11:46:31.050+05:30ജ്ഞാനപീഠം ഓര്‍മ്മകള്‍
മലയാളം വാരികയില്‍ കോളമിസ്റ്റ...ജ്ഞാനപീഠം ഓര്‍മ്മകള്‍
മലയാളം വാരികയില്‍ കോളമിസ്റ്റായിരുന്ന കാലത്ത് പി.കെ.മന്ത്രി
എനിക്കും അതു കിട്ടുമെന്നു കാണിച്ച് ഒരു കാര്‍ട്ടൂണ്‍ വരച്ചു.
തകഴിക്കു ജ്ഞാനപഠം കിട്ടുമെന്നു കരുതിയ വര്‍ഷം അതു കിട്ടിയില്ല.
നിരാശനായ ചേട്ടന് പ്രൊഫ.കുട്ടിയെ ആവണം സമീപിച്ചു കൈ നോക്കുന്നു.
ചില ഗ്രഹനിലകളാല്‍ കിട്ടും.കേരളത്തില്‍ നിന്നു കിട്ടുന്നതെല്ലാം ശങ്കരന്മാര് ആയിരിക്കും.
ജി.ശങ്കരക്കുറുപ്പ്,ശങ്കരന് പൊറ്റക്കാട്.അതിനാല്‍ ശിവശങ്കരപിള്ളയ്ക്കും കിട്ടും.
പക്ഷേ അതിനു മുമ്പു 2 ശങ്കരന്മാര്‍ക്കു കൂടി കിട്ടണം.ഒന്നു സാക്ഷാല്‍ ഈ.എം.എസ്സ്,
രണ്ടാമന്പാവം പിടിച്ച ഞാനും.ഒരുപക്ഷേ എന്നെ ഒന്നു കിളത്തി വിടാന്‍ എസ്.കെ.നായരോ
വി.ബി.സിയോ മന്ത്രിയോടു പറഞ്ഞിരിക്കാം.ഏതായാലും താമസ്സിയാതെ തകഴിച്ചേട്ടനും
കിട്ടി ജ്ഞാനപീഠവും തുടര്‍ന്നുള്ള പീഡനങ്ങളും.Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-5102198394500812499.post-72763502996778667982010-10-17T11:34:46.966+05:302010-10-17T11:34:46.966+05:30സോമദാസനെ കുറിച്ച് മറന്നത്
സെപ്തംബര്‍ 21 കഴിഞ്ഞ് ഒക...സോമദാസനെ കുറിച്ച് മറന്നത്
സെപ്തംബര്‍ 21 കഴിഞ്ഞ് ഒക്ടോബര്‍ 16 നാണ് വീണ്ടും അസാധു വരുന്നത്.
നോക്കിനോക്കി ഇരുന്നു കണ്ണു കഴച്ചു.
സഖാവ് ഏറ്റുമാനൂര്‍ സോമദാസനെ
പോസ്റല്‍ ഡിപ്പാര്‍ട്ട്മെന്റിലെ വെറും ഉദ്യോഗസ്ഥനും വെറും കവിയുമായി അവതരിപ്പിച്ച്ത് ശരിയായില്ല.
അദ്ദേഹം പിന്നീട് എന്‍.എസ്സ്.എസ്സ് കോളേജില്‍ പ്രൊഫസ്സരായി. അടൂരിന്റെ ആദ്യം ചിത്രം
കാമുകി തുടങ്ങി പലചിത്രങ്ങള്ക്കു ഗാനം എഴുതി.(അന്നേ, നീയെന്റെ കരളാ എഴിതിയിരുന്നു.ബഷീറിന്റെ
ബാല്യകാലസഖിയുടെ മാറ്റൊലി നോവല്‍ എന്നു ചിലര്‍ പരിഹസിച്ചു.)
കഴിഞ്ഞ വര്‍ഷം "അതിജീവനം" എന്ന ആഖ്യായിക എഴുതി.
ഓണാട്ടുകരയിലെ മോഹന്റെ ഉണ്മയില് അനുഭവകുറിപ്പുകള്‍ എഴുതുന്നു.മിന്നല്‍ പരമേശ്വരന് പിള്ളയും
കോട്ടയം ഭാസിയുമൊക്കെ വീണ്ടും നമ്മുടെ മുമ്പാകെ പ്രത്യക്ഷപ്പെടുന്നു.
അവസാനം എരുമേലി പരമേശ്വരന് പിള്ളയോടൊപ്പം സാഹിത്യ അക്കാഡമി പുരസ്കാരം
വാങ്ങി.മറ്റു ചില പുരസ്കാരവും അതൊന്നും യേശുദാസന് അറിഞ്ഞില്ല എന്നു തോന്നുന്നു.Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.com