tag:blogger.com,1999:blog-5102198394500812499.post1254844176397204614..comments2023-04-01T13:18:02.017+05:30Comments on Yesudasan's 'Asadhu': Design & Peoplehttp://www.blogger.com/profile/14693484221978576777noreply@blogger.comBlogger6125tag:blogger.com,1999:blog-5102198394500812499.post-6384463846518677132010-07-02T17:31:25.266+05:302010-07-02T17:31:25.266+05:30Cartoonist Yesudasan would like to thank all those...Cartoonist Yesudasan would like to thank all those who read and post their comments!
Thank you very much.

For Yesudasan,
Design & People
www.designandpeople.orgAnonymousnoreply@blogger.comtag:blogger.com,1999:blog-5102198394500812499.post-81777529033820533782010-06-28T18:46:51.365+05:302010-06-28T18:46:51.365+05:30ഈ എഴുത്തിന് എന്തു ഭംഗി എന്നു മാത്രം
പറഞ്ഞുകൊണ്ട് ...ഈ എഴുത്തിന് എന്തു ഭംഗി എന്നു മാത്രം
പറഞ്ഞുകൊണ്ട് ഞാനെന്റെ വാക്കുകള്‍
ഉപസം..... :)Cartoonisthttps://www.blogger.com/profile/06372807252348670322noreply@blogger.comtag:blogger.com,1999:blog-5102198394500812499.post-61348532381358943682010-06-28T06:31:06.508+05:302010-06-28T06:31:06.508+05:30കാർട്ടൂണിസ്റ്റുകളിലും ഉണ്ടായിരുന്നു,ഉണ്ട്,
ഒരുപാട...കാർട്ടൂണിസ്റ്റുകളിലും ഉണ്ടായിരുന്നു,ഉണ്ട്,
ഒരുപാട് ശകാരങ്ങൾ
ശങ്കർ എന്ന കായംകുളം ശങ്കരപിള്ള
കെ.എസ്.പിള്ള എന്ന മാവേലിക്കരക്കാരാൻ
ചങ്ങമ്പുഴയുടെ ഒശുകുന്ന പുഴയ്ക്കു പകരം ഇംഗ്ളീഷ് കെ കൊണ്ടു
തലേക്കെട്ടു കെട്ടി ദേശബന്ധുവിലും പൗരദ്ധ്വ നിയിലും സരസനിലും
കാർട്ടൂൺ വരച്ചിരുന്ന കെ.എസിനെ അനുകരിച്ചായിരുന്നു ആദ്യകാലത്ത്
ഞാൻ ഒപ്പു വരച്ചിരുന്നത്.
പിന്നെ കോട്ടയം കാരൻ ശങ്കരൻ കുട്ടി
പിന്നെ കൊല്ലംകാരൻ പ്രൊഫ.സോമനാഥൻ
തിരുവനന്തപുരത്തെ സുകുമാർ.
പിന്നെ സോമനെ ഉപേക്ഷിച്ച് നാഥനെ കൈകൊണ്ട
എന്റെ നാട്ടുകാരൻ (കാനം) നാഥൻ
നാഥൻ വരച്ച ആദ്യ കാർട്ടൂൻ വെളിച്ചം കണ്ടതാകട്ടെ എൻ റെ പത്രാധിപത്യത്തിൽ
കാനം സി.എം.എസ്സ് മിഡിൽ സ്കൂൾ വക കയ്യെഴുത്തു മാസികയിലും.
പോത്തൻ ജോസഫിനെ പോലെ,കാംബിശ്ശേരിയെ പോലെ
ചെറിയ തോതിലാണെങ്കിലും എനിക്കും ഒരു കാർട്ടൂണിസ്റ്റിൻ റെ
തലതൊട്ടപ്പനോ(സൂതിശത്രജ്ജനോ) ആകാനും സാധിച്ചു.Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.comtag:blogger.com,1999:blog-5102198394500812499.post-69771540069908334522010-06-27T20:40:33.717+05:302010-06-27T20:40:33.717+05:30പ്രിയപ്പെട്ട ഡോക്ടര്‍ കാനം ശങ്കരപ്പിള്ള,
എന്റെ നക...പ്രിയപ്പെട്ട ഡോക്ടര്‍ കാനം ശങ്കരപ്പിള്ള,
എന്റെ നക്ഷത്രം ചതയം. മൂത്ത മകന് സാനുവും ചതയം നക്ഷത്രക്കാരന്. ചതയം നാളുകാരെ എനിക്ക് മോഹന്‍ലാല്‍ ചിത്രം പോലെ ഇഷ്ടമാണ് എന്നതാണ് സത്യം. എന്നാല്‍ ഈ നാളുകാര്‍ ചതഞ്ഞവരായിരിക്കുമെന്ന് കേട്ടാല്‍ ഞാന്‍ അവരുടെ സമീപത്തേക്ക് ചരിഞ്ഞിരിക്കുക പതിവാണ്. ചതയം നക്ഷത്രം വഴിയാണ് ശ്രീനാരായണഗുരുവിനെ ആരാധിച്ചുതുടങ്ങിയതും.

എന്റെ ജാതകം എഴുതുകയും നോക്കുകയും ചെയ്തതിന് രേഖകളൊന്നുമില്ല. പണ്ട് കാലത്ത് ക്രിസ്തീയകുടുംബങ്ങളില്‍ ജാതകം എഴുതിക്കുന്ന പതിവില്ലായിരിക്കാം. എന്നാല്‍ ഇപ്പോള്‍ ജാതകം എഴുതിവാങ്ങാന്‍ ധൃതി കൂട്ടുന്നത് ക്രിസ്ത്യാനികളാണ്. എനിക്ക് ജാതകത്തില്‍ വിശ്വാസമുണ്ട്. മൂന്ന് മക്കളുടെയും കൊച്ചുമക്കളുടെയും ജാതകം എഴുതിസൂക്ഷിച്ചിട്ടുമുണ്ട്.

മൂത്ത മകന്റെ ജാതകം എഴുതിയത് മഹാരാഷ്ട്രയിലെ പ്രസിദ്ധനായ ഒരു ജ്യോല്സ്യരായിരുന്നു. മകന് 's' ല്‍ തുടങ്ങുന്ന പേരിടണം. ഭാവിയില്‍ സൈനിക ഉദ്യോഗസ്ഥനായിത്തീരുമെന്നും ജാതകത്തില്‍ പറഞ്ഞിട്ടുണ്ട്. എങ്കില്‍ ഇപ്പോള്‍ പ്രതിരോധമന്ത്രി എ. കെ. ആന്റണിയുടെ കീഴില്‍ പ്രവര്ത്തിക്കേണ്ടിവരുമായിരുന്നു. അത് സംഭവിച്ചില്ല. ചെന്നെയില്‍ അബാന്‍ ഓയില്‍ ഡ്രില്ലിംഗ് കമ്പനിയില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറായി ജോലി ചെയ്യുന്നു. എന്നാല്‍ ജ്യോല്സ്യര് പറഞ്ഞ 's' ഞാന്‍ നടപ്പിലാക്കി. മൂത്ത മകന് സാനു എന്ന് പേരിട്ടു. രണ്ടാമത്തെ മകനെ സേതു എന്നും മൂന്നാമനെ സുകു എന്നും വിളിച്ചു. 's'കാരെയെല്ലാം എനിക്ക് ഏറെ ഇഷ്ടമാണ്. അതുകൊണ്ടാണല്ലോ Shankara Pillai (Dr Kanam) യെ ഇഷ്ടക്കാരുടെ ലിസ്റ്റില്‍ പെടുത്തിയിരിക്കുന്നത്.

എന്റെ ജാതകം എഴുതിയിട്ടില്ലെങ്കിലും പൂഞ്ഞാര്‍ മിത്രന് നമ്പൂതിരിപ്പാടും കെ. കരുനാകരന്റെ ഇഷ്ടതാരം ഹസ്തരേഖ വിദഗ്ദന് ടി. എം. ആര്. കുട്ടിയും തമിഴ് നാട്ടില്‍ നിന്ന് വര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ വരാറുണ്ടായിരുന്ന ഒരു സ്വാമിയും മുന്‍ പ്രധാനമന്ത്രി നരസിംഹറാവുവിന്റെ പേര്‍സണല്‍ സെക്രട്ടറിമാരില്‍ ഒരാളായ ചെന്നൈക്കാരന്‍ ടൈ കെട്ടിയ ജ്യോല്‍സ്യരും എന്റെ കൈയും മുഖവും കാലും നോക്കി ചിലതൊക്കെ പണ്ട് പ്രവചിക്കുകയുണ്ടായി. വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല. ആ 'തമാശകള്‍' ഒരു ലേഖനമായി വെബ്സൈറ്റില്‍ വൈകാതെ പ്രത്യക്ഷപ്പെടുന്നുണ്ട്.

യേശുദാസന്Design & Peoplehttps://www.blogger.com/profile/14693484221978576777noreply@blogger.comtag:blogger.com,1999:blog-5102198394500812499.post-53419075103410213652010-06-27T18:32:51.686+05:302010-06-27T18:32:51.686+05:30"ചിത്തിര പിറന്നാൾ അത്തറ കാണില്ല എന്നാണ് വിശ്..."ചിത്തിര പിറന്നാൾ അത്തറ കാണില്ല എന്നാണ് വിശ്വാസം.ജനിച്ച വീട് നിലനിൽക്കില്ല. ചിത്തിര തിരുനാളിനോടു കൂടി നമുക്കു രാജ്യഭരണം ഇല്ലാതായി."

Very important and valid perspective. Thank you Dr Kaanam!
E SreekumarAnonymousnoreply@blogger.comtag:blogger.com,1999:blog-5102198394500812499.post-54288280496620739632010-06-27T04:27:49.956+05:302010-06-27T04:27:49.956+05:30കേരളീയ പാരമ്പര്യമനുസ്സരിച്ച് അശ്വതി തുടങ്ങിയ ഇരുപ...കേരളീയ പാരമ്പര്യമനുസ്സരിച്ച് അശ്വതി തുടങ്ങിയ ഇരുപത്തേഴു നക്ഷത്രങ്ങളിൽ
ഒന്നാണ് ജന്മദിനമായി കണക്കാക്കാറ്.ജാതകം എഴുതുന്നതും അതിനനുസ്സരിച്ചാണ്.
ഹിന്ദുക്കൾ മാത്രമല്ല.നസ്രാണികളും അങ്ങിനെ ചെയ്തിരുന്നു.
(ഭാരതവൽക്കരണത്തിനു മുമ്പു തന്നെ കേരളവൽക്കരണം നടന്നിരുന്നു)
യേശുദാസൻ നാൾ പറയുന്നില്ല. ജാതകം എഴുതിയിരുന്നോ എന്നും.
എന്റെ നാൾ ചിത്തിര.
ചിത്തിര പിറന്നാൾ അത്തറ കാണില്ല എന്നാണ് വിശ്വാസം.
ജനിച്ച വീട് നിലനിൽക്കില്ല. ചിത്തിര തിരുനാളിനോടു കൂടി നമുക്കു രാജ്യഭരണം
ഇല്ലാതായി. എൻ റെ ജന്മഗൃഹവും ഇന്നില്ല. പാടുന്ന ചിത്രയുടെ കാര്യം അറിയില്ല.
ഞങ്ങളുടെ കുടുംബത്തിൽ മുമ്പൊന്നും വൈദ്യന്മാരോ ഡോക്ടറന്മാരോ ഉണ്ടായിരുന്നില്ല.
പക്ഷേ ജാതകം എഴുതിയ കൊടുങ്ങൂരിലെ രാമൻ കുട്ടി കണിയാർ ജാതകനു വൈദ്യം ആയിരിക്കും
തൊഴിൽ എന്നെഴുതി വച്ചു.വാഴൂർ എം.എൽ.ഏ വൈക്കം വേലപ്പൻ
ആരോഗ്യമന്ത്രിയാകയും 1961 ൽ കോട്ടയത്തു മെഡിക്കൽ കോളേജു വരുകയും
ചെയ്തതിനാൽ രാമൻ കുട്ടി കണിയാർ എഴുതിയത് സത്യമായി.
യേശുദാസനു ജാതാകം എഴുതിയിരുന്നോ എന്നറിയാൻ താല്‍പ്പര്യമുണ്ട്.Dr.Kanam Sankar Pillai MS DGOhttps://www.blogger.com/profile/00341168445525436494noreply@blogger.com